പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Published : Sep 11, 2021, 01:50 PM IST
പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Synopsis

തിരുവല്ല വളഞ്ഞവട്ടം വാണിയപുരയില്‍ വി ഒ തോമസ് (ജോണ്‍സണ്‍-57) ആണ് മരിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു. തിരുവല്ല വളഞ്ഞവട്ടം വാണിയപുരയില്‍ വി ഒ തോമസ് (ജോണ്‍സണ്‍-57) ആണ് മരിച്ചത്. ഭാര്യ: അമ്പിളി തോമസ്, മക്കള്‍: ജസ്റ്റിന്‍, ജെര്‍ലിന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ ദാരുണ വാഹനാപകടം; ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു, നാല് പേർക്ക് ഗുരുതര പരിക്ക്
ഇന്ത്യ-ഒമാൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ നിർണായക ചർച്ചകൾ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മസ്കറ്റിലെത്തുന്നു