പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

Published : Oct 02, 2021, 08:31 AM ISTUpdated : Oct 02, 2021, 09:34 AM IST
പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

Synopsis

25 വര്‍ഷമായി പ്രവാസിയായിരുന്നു.

റിയാദ്: മലയാളി സൗദിയില്‍(Saudi Arabia) നിര്യാതനായി. മമ്പാട് മേപ്പാടം പുന്നക്കുന്നിലെ കോഴിപ്പറമ്പന്‍ മൂസ ഉമരി (56) ആണ് അല്‍ജൗഫിലെ സുവൈറില്‍ മരിച്ചത്. 25 വര്‍ഷമായി പ്രവാസി(expatriate)യായിരുന്നു. ഭാര്യ: സഫിയ്യ, മക്കള്‍: മാജിദ ബത്തൂല്‍, മാജിദ് മൂസവി, മുവൈജിദ, അംജദ് മൂസവി. മരുമക്കള്‍: ഷാഫി (റിയാദ്), ഷമീര്‍ തുവ്വക്കാട്. സഹോദരങ്ങള്‍: പരേതനായ ഹസ്സന്‍ കോയ, അബ്ദുല്ല ഫൈസി, സഫിയ്യ, ഖദീജ, ആയിഷ, ഇസ്മായില്‍.

(ഫോട്ടോ: മൂസ ഉമരി) 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ