പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Mar 08, 2025, 04:17 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 

ഷാ​ര്‍ജ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. ക​ണ്ണൂ​ര്‍ നാ​റാ​ത്ത് സ്വ​ദേ​ശി മ​ട​ത്തി​ക്കൊ​വ്വ​ല്‍ ബ​ദ​രി​യ്യ മ​സ്ജി​ദി​ന് സ​മീ​പം മ​അ്ഫി​റാ​സി​ല്‍ സികെ മു​ഹ​മ്മ​ദ് മ​ര്‍ഫി​ദ് (36) ആ​ണ് ഷാ​ര്‍ജ​യി​ല്‍ മരിച്ചത്. ഹൃ​ദ​യാ​ഘാ​ത​ത്തെ​ തുടർന്നാണ് മരണം. 'നാ​റാ​ത്തൊ​രു​മ' യുഎഇ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. ഭാ​ര്യ: ഖ​ദീ​ജ. മൂ​ന്ന് മ​ക്ക​ളു​ണ്ട്. പി​താ​വ്: മു​ഹ​മ്മ​ദ് റാ​ഫി. മാ​താ​വ്: മ​റി​യം. സ​ഹോ​ദ​ര​ങ്ങ​ള്‍: നി​സാ​മു​ദ്ദീ​ന്‍, മ​അ്ഫി​റ, നാ​ഫി​യ. 

Read Also - കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിന്​ സമീപം മിസൈൽ പതിച്ചു, ഇന്ത്യൻ പൗരൻ ഉൾപ്പടെ 2 പേർ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്ക്
വിമാനത്താവളത്തിൽ 3 ദിവസം കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം, 3 തവണ റീ ഷെഡ്യൂൾ ചെയ്ത വിമാനം റിയാദിൽ നിന്ന് രാത്രി കോഴിക്കോട്ടേക്ക് പറന്നുയരും