ചികിത്സയിലിരുന്ന പ്രവാസി മലയാളി നഴ്‌സ് മരിച്ചു

Published : Sep 09, 2021, 08:52 AM ISTUpdated : Sep 09, 2021, 08:54 AM IST
ചികിത്സയിലിരുന്ന പ്രവാസി മലയാളി നഴ്‌സ് മരിച്ചു

Synopsis

വറാ ഹോസ്പിറ്റലില്‍ ഓപ്പറേഷന്‍ തിയറ്റര്‍ വിഭാഗത്തില്‍ നഴ്‌സായിരുന്നു. അസുഖബാധിതയായി ചികിത്സയിലായിരുന്നു.

കുവൈത്ത് സിറ്റി: മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു. കോട്ടയം ആര്‍പ്പൂക്കര വില്ലൂന്നി വിരുത്തി പറമ്പില്‍ റ്റിജി സിറിയക്കിന്റെ ഭാര്യ ആശ ടി ജേക്കബ്(42)ആണ് മരിച്ചത്. വറാ ഹോസ്പിറ്റലില്‍ ഓപ്പറേഷന്‍ തിയറ്റര്‍ വിഭാഗത്തില്‍ നഴ്‌സായിരുന്നു. അസുഖബാധിതയായി ചികിത്സയിലായിരുന്നു. മക്കള്‍: ജോയല്‍, ജൂവല്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വാഷിംഗ്ടൺ പോസ്റ്റിന്റെ ആഗോള AI കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ്
ഭീമ സൂപ്പർ വുമൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ് ഒന്നാം വാർഷികത്തിൽ സ്പെഷ്യൽ ഓപ്പൺ ഹൗസ്