പ്രവാസി മലയാളി വീട്ടമ്മ നാട്ടില്‍ മരിച്ചു

Published : Jul 02, 2021, 03:40 PM ISTUpdated : Jul 02, 2021, 03:41 PM IST
പ്രവാസി മലയാളി വീട്ടമ്മ നാട്ടില്‍ മരിച്ചു

Synopsis

ചങ്ങനാശേരി പായിപ്പാട് സ്വദേശിയായ ഇവര്‍ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിലാണ് മരിച്ചത്. 

മസ്‌കറ്റ്: മസ്‌കറ്റില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്ന നന്ദേഷ് കുമാര്‍ പിള്ളയുടെ ഭാര്യ ബീന നന്ദേഷ് മരിച്ചു. ചങ്ങനാശേരി പായിപ്പാട് സ്വദേശിയായ ഇവര്‍ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിലാണ് മരിച്ചത്. പിതാവ്: സോമനാഥപ്പണിക്കര്‍, മാതാവ്: അമൃതമ്മ, മക്കള്‍: നവമി നന്ദേഷ്, നവനീത് നന്ദേഷ്. സംസ്‌കാരം പായിപ്പാട്ടെ സ്വവസതിയില്‍ വെച്ച് നടന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം തട്ടിയെടുത്തു, മലയാളി പൈലറ്റ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട നൽകി ജെസ്നി, വിങ്ങിപ്പൊട്ടി പ്രവാസി ലോകം
'സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാ‍‌ർത്ത'; അൽ ഖർജിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയം