പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂരിന്റെ ഭാര്യ നിര്യാതയായി

Published : Feb 25, 2021, 09:56 AM IST
പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂരിന്റെ ഭാര്യ നിര്യാതയായി

Synopsis

കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമാണ് സഗീര്‍ തൃക്കരിപ്പൂര്‍. 

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍(കെകെഎംഎ) ഉള്‍പ്പെടെ വിവിധ പ്രവാസി സംഘടനകളുടെ രക്ഷാധികാരിയായ സഗീര്‍ തൃക്കരിപ്പൂരിന്റെ ഭാര്യ സൗദ(53) നിര്യാതയായി. കാസര്‍കോട് ജില്ലയിലെ പടന്ന സ്വദേശിയാണ്. മക്കള്‍: ഡോ സുആദ്, സമ, മരുമക്കള്‍: ഡോ. അഷ്‌റഫ്, അഫ്‌ലാഖ്. കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമാണ് സഗീര്‍ തൃക്കരിപ്പൂര്‍. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി