Latest Videos

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

By Web TeamFirst Published May 10, 2020, 11:28 PM IST
Highlights

ദുബായ് അവീറിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.  

ദുബായ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ദുബായില്‍ മരിച്ചു. തിരൂര്‍ സ്വദേശി റഹീസ് (35) ആണ് മരിച്ചത്. ദുബായ് അവീറിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.  മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു.

click me!