കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Apr 12, 2021, 8:22 PM IST
Highlights

ജസീറ എയര്‍വേയ്‍സില്‍ ഐ.ടി അഡ്‍മിനിസ്‍ട്രേറ്ററായി ജോലി ചെയ്‍തുവരികയായിരുന്നു. 

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരണപ്പെട്ടു. തൃശൂര്‍ കുഴൂര്‍ സ്വദേശി വിനോയ് തോമസ്‍ (45) ആണ് മരിച്ചത്. അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജസീറ എയര്‍വേയ്‍സില്‍ ഐ.ടി അഡ്‍മിനിസ്‍ട്രേറ്ററായി ജോലി ചെയ്‍തുവരികയായിരുന്നു. ഭാര്യ - സിജി. മക്കള്‍ - അപര്‍ണ, എയ്‍ഞ്ചല്‍, അഞ്ജലി.

click me!