ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Published : Nov 10, 2020, 06:00 PM IST
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Synopsis

തനുമയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. ദക്ഷിണ സൗദിയിലെ അബഹയ്ക്ക് അടുത്ത് തനൂമയില്‍ കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ അഞ്ഞൂറ്റിനാലില്‍ സ്വദേശി സുധീര്‍ മന്‍സിലില്‍ സുധീര്‍ഖാന്‍ (44) ആണ് മരിച്ചത്. തനുമയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: സലിം, മാതാവ്: നസീറ, ഭാര്യ: സഫീലാബീവി, മക്കള്‍: സുല്‍ഫിയ, അല്‍ഫിയ, മരുമകന്‍: ദില്‍ഷാദ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണിയൊരുക്കാൻ കൊന്നപ്പൂക്കൾ കടൽ കടന്നെത്തി; വിഷുവിനെ വരവേൽക്കാനൊരുങ്ങി പ്രവാസി മലയാളികൾ
ഖരീഫ് സീസണിൽ കുറഞ്ഞ ചെലവിൽ വിമാനയാത്ര, മസ്‌കറ്റ്-സലാല ടിക്കറ്റ് നിരക്കുകൾ ഏകീകരിച്ചു