പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Apr 20, 2020, 08:49 AM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

റിയാദിലെ സോണ ഗോള്‍ഡന്‍ ഫാക്ടറിയില്‍ ഏഴുവര്‍ഷത്തോളമായി ജോലി ചെയ്ത് വരികയായിരുന്നു.

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി രാജേഷ് കൊച്ചുവിലതെക്കേത്തി(42)ലാണ് റിയാദില്‍ മരിച്ചത്.

റിയാദിലെ സോണ ഗോള്‍ഡന്‍ ഫാക്ടറിയില്‍ ഏഴുവര്‍ഷത്തോളമായി ജോലി ചെയ്ത് വരികയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. പിതാവ് പുരുഷോത്തമന്‍, ഭാര്യ ജീന. 

Read More: സൗദിയില്‍ പ്രവാസി എഞ്ചിനീയര്‍ കൊവിഡ് ബാധിച്ച് മരിച്ചു
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫോണിൽ ലഭിച്ചില്ല, താമസസ്ഥലത്തും എത്തിയില്ല; റിയാദിൽ മലയാളി യുവാവ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ
വിൻ ബിഗ് വിത് ബിഗ് ടിക്കറ്റ്: ഐപിഎൽ ഫൈനൽ നേരിട്ടു കണ്ട് പ്രവാസി മലയാളി