ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Published : Jun 05, 2020, 01:56 PM IST
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Synopsis

മസ്‌കറ്റിലെ വാദികബീറില്‍ ഒരു സ്വകാര്യ പ്രിന്റിങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

മസ്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരണപ്പെട്ടു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദേവരാജ് തോംപ്സണ്‍  മസ്‌കറ്റിലാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്.

മസ്‌കറ്റിലെ വാദികബീറില്‍ ഒരു സ്വകാര്യ പ്രിന്റിങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ദേവരാജ് തോംപ്സണ്‍.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, 16 പേർ അറസ്റ്റിൽ, വൻ തോതിൽ ലഹരി വസ്തുക്കൾ പിടികൂടി