യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

Published : Dec 14, 2019, 10:37 AM IST
യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

Synopsis

വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.  കാല്‍നട യാത്രക്കാരനായിരുന്ന അദ്ദേഹത്തെ മുറാഖാബാദില്‍ വെച്ച് വാഹനമിടിക്കുകയായിരുന്നു.

ദുബായ്: കൊല്ലം സ്വദേശിയായ മലയാളി ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു. ദുബായ് അലൂമിനിയം കമ്പനിയില്‍ സീനിയര്‍ ഓപ്പറേറ്ററായിരുന്ന കൊല്ലം, ചടയമംഗലം സ്വദേശി ഷാജി (50) ആണ് മരിച്ചത്. കാല്‍നട യാത്രക്കാരനായിരുന്ന അദ്ദേഹത്തെ മുറാഖാബാദില്‍ വെച്ച് വാഹനമിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കെമിക്കൽ പെട്രോ കെമിക്കൽ ഉത്പാദനം നിർത്തി ഖത്തർ | Qatar | Chemical petrochemical production
മലയാളികളടക്കം പ്രവാസികൾക്ക് ആശ്വാസം; വിമാനത്താവളങ്ങളിലായ കൂടുതൽ പേര്‍ ഇന്ത്യയിലേക്ക് | Air Service