ഒമാനില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Published : Apr 17, 2021, 07:44 PM IST
ഒമാനില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

കഴിഞ്ഞ 13 വര്‍ഷമായി സലാലയിൽ പ്രവാസ ജീവിത ജീവിതം നയിച്ചിരുന്ന മനോജ് ഒരു സ്വകാര്യ കമ്പനിയിലെ ഫിനാൻസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

മസ്‍കത്ത്: കൊവിഡ് ബാധിച്ച് ഒമാനിലെ സലാലയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് ചിത്ര നഗർ സ്വദേശി  മനോജ് കൃഷ്ണ (48) ആണ് മരിച്ചത്. കഴിഞ്ഞ 13 വര്‍ഷമായി സലാലയിൽ പ്രവാസ ജീവിത ജീവിതം നയിച്ചിരുന്ന മനോജ് ഒരു സ്വകാര്യ   കമ്പനിയിലെ ഫിനാൻസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.  മൃതദേഹം സലാലയിൽ സംസ്‍കരിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി  സുഹൃത്തുക്കൾ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതീവ ജാഗ്രത; സംഘർഷം തുടരുന്നതിനിടെ പൊതുജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശം, പ്രവാസികളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പശ്ചിമേഷ്യൻ സംഘർഷം: ചരക്ക് എടുക്കാൻ മാത്രമായി അബുദാബിയിൽ നിന്ന് വിമാനം എത്തും, പച്ചക്കറികൾ കൊണ്ടുപോകും