താമസ സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Jan 29, 2020, 10:31 AM IST
Highlights

കഴിഞ്ഞ ദിവസം രാവിലെ മസ്‍കത്തിലെ താമസ സ്ഥലത്തായിരുന്നു അപകടം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. 

മസ്‍കത്ത്: ഒമാനില്‍ കെട്ടിടത്തിന് മുകളില്‍ നിന്നുവീണ് മലയാളി മരിച്ചു. ചാത്തന്നൂര്‍ താഴംതെക്ക് കൊച്ചാലുംമൂട് സൗപര്‍ണികയില്‍ സുരേന്ദ്രന്റെ മകന്‍ സജന്‍ലാല്‍ (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മസ്‍കത്തിലെ താമസ സ്ഥലത്തായിരുന്നു അപകടം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. 

click me!