സൗദിയില്‍ വാഹനാപകടം; മലയാളി മരിച്ചു

Published : Dec 09, 2019, 06:21 PM IST
സൗദിയില്‍ വാഹനാപകടം; മലയാളി മരിച്ചു

Synopsis

ശനിയാഴ്ച രാത്രി എട്ടരയോടെ ജിദ്ദ റാബകിലായിരുന്നു അപകടം. 

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെ ജിദ്ദ റാബകിലായിരുന്നു അപകടം. റാബകില്‍ ഖാലിദ് ബിദ്രീസ് ക്ലിനിക്ക് ജോലി ചെയ്തുവരികയായിരുവന്ന മലപ്പുറം സ്വദേശി അബ്ദുല്‍ വാഹിദാണ് മരിച്ചത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കെമിക്കൽ പെട്രോ കെമിക്കൽ ഉത്പാദനം നിർത്തി ഖത്തർ | Qatar | Chemical petrochemical production
മലയാളികളടക്കം പ്രവാസികൾക്ക് ആശ്വാസം; വിമാനത്താവളങ്ങളിലായ കൂടുതൽ പേര്‍ ഇന്ത്യയിലേക്ക് | Air Service