പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Apr 16, 2020, 11:04 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

മലപ്പുറം തേഞ്ഞിപ്പലം ചാപ്പപ്പാറ സ്വദേശി പരേതനായ പോകാട്ടുങ്ങൽ വീരാൻകോയയുടെ മകൻ ആഷിഖ് (44) ആണ്  മരിച്ചത്. 

ജിദ്ദ: ജിദ്ദയിൽ മലയാളി  ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം ചാപ്പപ്പാറ സ്വദേശി പരേതനായ പോകാട്ടുങ്ങൽ വീരാൻകോയയുടെ മകൻ ആഷിഖ് (44) ആണ്  മരിച്ചത്. പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ്‍മാനായിരുന്നു.
ഭാര്യ: സഫൂറ. മക്കൾ: സജ, സന. സഹോദരങ്ങൾ: അൻവർ, റഫീഖ്, ജാഫർ, ജാബിർ.  മൃതദേഹം കിങ് ഫഹദ്  ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ജിദ്ദയിൽ ഖബറടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ചികിത്സാ പിഴവ്; ഡോക്ടർക്കെതിരെ കർശന നടപടി, 7,000 ദിനാർ പിഴയും മൂന്ന് മാസത്തെ സസ്‌പെൻഷനും
കുവൈത്തിൽ ഒൻപതുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിയുടെ വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി