പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : May 27, 2020, 11:19 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി നാലുകണ്ടത്തില്‍ മുഹമ്മദ് കുട്ടി (61) ആണ് മരിച്ചത്. ബത്ഹയിലെ വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. 

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി നാലുകണ്ടത്തില്‍ മുഹമ്മദ് കുട്ടി (61) ആണ് മരിച്ചത്. ബത്ഹയിലെ വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ആബിദ, ഫായിസ, ഫരീദ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികളുമായി കെ.എം.സി.സി നേതാക്കളായ സിദ്ദീഖ് തുവ്വൂര്‍, ജലീല്‍ തിരൂര്‍ എന്നിവർ രംഗത്തുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: കുവൈത്തിലെ മലയാളി ഡ്രൈവർക്ക് 25,000 ദി‍ർഹം സമ്മാനം
എമിറേറ്റ്സ് ഡ്രോയിലൂടെ 15,455 വിജയികൾ നേടിയത് 26,975 ഡോളർ