പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Aug 22, 2020, 10:22 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

35 വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് കാപ്പാട് സ്വദേശി ഹുസൈന്‍ പൊയില്‍ (62) ആണ് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ മരിച്ചത്.

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി ഹുസൈന്‍ പൊയില്‍ (62) ആണ് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ മരിച്ചത്. ഹുസൈൻ 35 വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ഫെബിന്‍, ഫാബിത, ഹുദാ. മരുമക്കള്‍: അസ്‌ലം എലത്തൂര്‍ (കുവൈത്ത്), മെഹ്ജബിന്‍ പുളിക്കല്‍ (റിയാദ്). സഹോദരങ്ങള്‍: ആമിന, നഫീസ, പരേതരായ സി.എച്ച്. അഹമ്മദ് കോയ (ദയ), പൊയിൽ ബീവി. ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അവഗണനയും ഒറ്റപ്പെടുത്തലും പ്രകോപനമായി, ചിക്കൻ കറിയിൽ എലിവിഷം കലർത്തി അമ്മായിയമ്മയെ കൊലപ്പെടുത്തി മരുമകൻ
നടുറോഡിൽ 40കാരനെ ക്രൂരമായി ആക്രമിച്ച് അഭയാർത്ഥി പിന്നാലെ ബെൽഫാസ്റ്റിൽ വംശീയ ആക്രമണം ശക്തം, കാറുകളും വീടുകളും കത്തിച്ച് തദ്ദേശീയർ