
റിയാദ്: ദക്ഷിണ സൗദിയിലെ ഖമീസ് മുശൈതിൽ മലയാളി നിര്യാതനായി. പാലക്കാട് തിരുവേഗപ്പുറ കൈപ്പുറം സ്വദേശി അബ്‍ദുറസാഖ് ആണ് മരിച്ചത്. 35 വർഷമായി ജിദ്ദ, അൽബാഹ, ഖമീസ് മുശൈത്ത് എന്നിവടങ്ങളിൽ പ്രവാസിയായിരുന്നു. പിതാവ്: പി. കോഴിക്കാട്ടിൽ മാനു ഹാജി, ഭാര്യ: ബുഷ്‌റ, മക്കൾ: ജിഷാദ്, ജുനൈദ്, ജംഷീദ്. സഹോദരങ്ങൾ: ജബ്ബാർ, സാബിറ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam