പ്രവാസി മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ച നിലയില്‍

Published : Apr 27, 2020, 08:45 AM ISTUpdated : Apr 27, 2020, 08:53 AM IST
പ്രവാസി മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ച നിലയില്‍

Synopsis

പ്രവാസി മലയാളി ഉറക്കത്തിനിടെ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ദുബായ്: ഉറക്കത്തിനിടെ പ്രവാസി മലയാളി ദുബായില്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കേശവന്‍ രാജു(39)വിനെയാണ് താമസസ്ഥലത്ത് വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലുലു ഗ്രൂപ്പ് ജീവനക്കാരനായിരുന്നു.

ബുധനാഴ്ചയാണ് സംഭവം. മഫ്രഖ് എമിറേറ്റ്‌സ് ജനറല്‍ മാര്‍ക്കറ്റില്‍ ഷെഫ് സൂപ്പര്‍വൈസറായിരുന്നു. മുമ്പ് അബുദാബി ഖാലിദിയ മാളിലും ജോലി ചെയ്തിരുന്നു. മൃതദേഹം മഫ്രഖ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോളി ആഘോഷിക്കൂ, സ്വർണ്ണം സ്വന്തമാക്കൂ
കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത് കൂറ്റന്‍ കാര്‍ഗോ വിമാനം, ഗൾഫിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ യൂസഫലിയുടെ മാസ്റ്റർ പ്ലാൻ, 36 ടൺ സാധനങ്ങളുമായി വിമാനം മടങ്ങി