മലപ്പുറം സ്വദേശി ഹൃദയാഘാതം കാരണം മക്കയിൽ മരിച്ചു

Published : Jun 03, 2020, 10:55 PM ISTUpdated : Jun 03, 2020, 10:59 PM IST
മലപ്പുറം സ്വദേശി ഹൃദയാഘാതം കാരണം മക്കയിൽ മരിച്ചു

Synopsis

പെരിന്തൽമണ്ണ കുന്നപ്പള്ളി കളത്തിലക്കര സ്വദേശി പുതുക്കുടി സൈനുദ്ദീൻ (65) ആണ് മരിച്ചത്. മക്ക നവരിയ മദീന സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു.

റിയാദ്: ഹൃദയാഘാതം കാരണം മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പെരിന്തൽമണ്ണ കുന്നപ്പള്ളി കളത്തിലക്കര സ്വദേശി പുതുക്കുടി സൈനുദ്ദീൻ (65) ആണ് മരിച്ചത്. മക്ക നവരിയ മദീന സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു. പിതാവ്: അലവിക്കുട്ടി. മാതാവ്: കുഞ്ഞായിശ. ഭാര്യ: പറച്ചിക്കോട്ടിൽ ജമീല മങ്കട. മക്കൾ: ഷമീറ, നസീറ, ബഷീറ. മരുമക്കൾ: ഷൗക്കത്ത് കുന്നപ്പള്ളി, നാസർ മങ്കട, സക്കീർ മാനത്ത്മംഗലം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്
ബ്രേക്ക് ഡൌണായ ബസിലെ യാത്രക്കാർ കൂടി കയറി, ഓവർ ലോഡുമായി കൊക്കയിലേക്ക് പതിച്ച് യാത്രാ ബസ്, 32പേർക്ക് ദാരുണാന്ത്യം