കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു

Published : Jun 03, 2020, 09:40 PM IST
കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു

Synopsis

ഒരാഴ്ച്ച മുമ്പ് ശക്തമായ ശ്വാസതടസ്സം മൂലം ദമ്മാം സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ച് വിദഗ്ദ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ്: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ദമ്മാമിൽ മരിച്ചു. പാണ്ടിക്കാട് തച്ചിനങ്ങാടം ഒറവംപുറം സ്വദേശി മുഹമ്മദ് ശരീഫ് (50) ആണ് മരിച്ചത്. 

ഒരാഴ്ച്ച മുമ്പ് ശക്തമായ ശ്വാസതടസ്സം മൂലം ദമ്മാം സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ച് വിദഗ്ദ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവ് ചെയ്യാനുള്ള നടപടികൾ പൂർത്തീകരിച്ചതായി സാമൂഹിക പ്രവർത്തകൻ ഷാജി വയനാട് അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ