കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു പ്രവാസി മലയാളി ബാലന്‍ മരിച്ചു

Published : Apr 20, 2020, 11:58 AM ISTUpdated : Apr 20, 2020, 12:03 PM IST
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു പ്രവാസി മലയാളി ബാലന്‍ മരിച്ചു

Synopsis

ശനിയാഴ്ച രാത്രിയാണ് സംഭവം. റിഗ്ഗായില്‍ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില് നിന്ന് വീണ് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പ്രവാസി മലയാളി ബാലന്‍ മരിച്ചു. പത്തനംതിട്ട പടുത്തോട് പതിനെട്ടില്‍ വീട്ടില്‍ സന്തോഷ് ഏബ്രഹാമിന്റെയും ഡോ. സുജയുടെയും മകന്‍ നിഹാല്‍ മാത്യു ഐസക്കാണ്(13) മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. റിഗ്ഗായില്‍ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുവൈത്ത് ഇംഗ്ലീഷ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍: നിഖില്‍.

Read More: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മിഡിൽ ഈസ്റ്റ് സംഘർഷം മൂലം നാട്ടിൽ കുടുങ്ങിയ ജീവനക്കാർക്ക് ആശ്വാസം, സുപ്രധാന ഇളവ് പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ
നാട്ടിലേക്ക് മടങ്ങാൻ സൗദി വഴി പുതിയ യാത്രാമാർഗം, കുവൈത്ത് പ്രവാസികൾക്ക് റോഡ് വഴി പോകാം, അറിയേണ്ട കാര്യങ്ങൾ