ചികിത്സിയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

Published : Apr 21, 2020, 07:07 PM ISTUpdated : Apr 21, 2020, 07:39 PM IST
ചികിത്സിയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

Synopsis

രണ്ടാഴ്ചയായി അസുഖ ബാധിതനായി അജ്മാന്‍ ജിഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അജ്മാന്‍: യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശി എടവന ഷക്കീറാണ് മരിച്ചത്. രണ്ടാഴ്ചയായി അസുഖ ബാധിതനായി അജ്മാന്‍ ജിഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: മൊയ്തീന്‍, മാതാവ്: ആയിശ. 

Read More: കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളികൂടി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളെ ഉപയോഗിച്ചു 'ചരട് പിന്നിക്കളി', വൻ വിമർശനം; വിവാദത്തിൽപെട്ട് ബഹറൈൻ കേരളീയ സമാജം
കുവൈത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ടുപേർ പിടിയിൽ; വണ്ടികൾ പിടിച്ചെടുത്ത് പൊളിക്കാൻ ഉത്തരവ്