ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Apr 27, 2020, 02:35 PM ISTUpdated : Apr 27, 2020, 02:55 PM IST
ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

മൂന്നാഴ്ചയായി അസുഖബാധിതനായി ബഹ്‌റൈനിലെ ബിഡിഎഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മനാമ: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം പൂവാലംകൈയിലെ രാജേന്ദ്രന്‍(57)ആണ് മരിച്ചത്. 

മൂന്നാഴ്ചയായി അസുഖബാധിതനായി ബഹ്‌റൈനിലെ ബിഡിഎഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിരാമന്റെയും പരേതയായ മാധവിയുടെയും മകനാണ്. ഭാര്യ: മിനി, മക്കള്‍: നമിത, അഭിലാഷ്, തരുണ്‍, താര മരുമകന്‍: മിഥുന്‍. 
Read More: പ്രവാസി മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ച നിലയില്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ
'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ