യുഎഇയില്‍ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു

By Web TeamFirst Published May 23, 2020, 3:32 PM IST
Highlights

 കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ജമീഷ്. 

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. കൊവിഡ് ബാധിച്ച്  ഉമ്മല്‍ ഖുവൈനില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ജമീഷ്. കൊവിഡ് വൈറസ് മൂലം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 101 ആയി. 

മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചു; കൊവിഡ് ബാധിച്ച വിദേശി ഡോക്ടറെ സൗദിയില്‍ ജോലിയില്‍ നിന്ന് പുറത്താക്കി

ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഞായറാഴ്ച

 

click me!