
കുവൈത്ത് സിറ്റി: മലയാളി യുവാവിനെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം അമര സ്വദേശി പുല്ലമ്പലവില്‍ ബിബിനാണ്(23) ആണ് മരിച്ചത്.
മംഗഫിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് ബിബിനെ കണ്ടെത്തിയത്. കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. പിതാവ്: ബിനുകുമാര്‍, മാതാവ്: മിനി.
റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്രവാസി മലയാളി യുവാവ് കാറിടിച്ച് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam