
മസ്‌കത്ത്: മസ്‌കത്തിലെ കലാ രംഗത്ത് സജീവമായിരുന്ന തൃശൂർ ചാവക്കാട് ചാപ്പറമ്പ് സ്വദേശി ഉണ്ണി (ഉണ്ണി ആര്‍ട്സ്) മസ്‌കത്തില്‍ മരണപ്പെട്ടു. 50 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ: നിഷ. മക്കള്‍: ഭാവന, ഭാഗ്യലക്ഷ്മി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam