നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുഎഇയില്‍ മരിച്ച നിലയില്‍

Published : Jun 29, 2020, 11:30 AM IST
നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുഎഇയില്‍ മരിച്ച നിലയില്‍

Synopsis

ശനിയാഴ്ച വൈകിട്ട് പുറപ്പെട്ട ദുബായ്- തിരുവനന്തപുരം ചാര്‍ട്ടേഡ് വിമാനത്തില്‍ ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

ദുബായ്: നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളിയെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം നെടുങ്കുളം കൂനയില്‍ കമലാലയത്തില്‍ ബിജീഷിനെയാണ്(41) ദുബായ് ക്രീക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ശനിയാഴ്ച വൈകിട്ട് പുറപ്പെട്ട ദുബായ്- തിരുവനന്തപുരം ചാര്‍ട്ടേഡ് വിമാനത്തില്‍ ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ശനിയാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. പിതാവ്: ഗോപാലന്‍ ഉണ്ണിത്താന്‍, മാതാവ്: കമല. ഭാര്യ: അമൃത തങ്കമണി. 

യുഎഇയിലേക്കെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അധികൃതര്‍

യുഎഇയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ ഇനി ഇന്ത്യന്‍ എംബസിയുടെ അനുമതി വേണ്ട

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ മഞ്ഞുപെയ്യുന്നു, വെള്ളപ്പരവതാനി വിരിച്ച മരുഭൂമി കൗതുക കാഴ്ചയാകുന്നു
സൗദിക്കും ഇന്ത്യക്കുമിടയിൽ സഞ്ചരിക്കാൻ ഔദ്യോഗിക പാസ്പോർട്ടുള്ളവർക്ക് വിസ വേണ്ട, ഇളവ് നൽകി കരാർ