
ഷാര്‍ജ: മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഷാര്‍ജയില്‍ മരിച്ചു. യുഎഇയിലെ ജീവകാരുണ്യ മേഖലയില്‍ സജീവമായിരുന്ന കായംകുളം ചിറക്കടവത്ത് ചാന്നാംപറമ്പില്‍ മര്‍ഫി പ്രതാപ്(52)ആണ് മരിച്ചത്.
കൊവിഡ് ബാധിച്ച് രണ്ട് മാസമായി ഷാര്‍ജ അല്‍ ഖാസിമിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കായംകുളം എന്‍ ആര്‍ ഐ യുഎഇ ചാപ്റ്റര്‍ ചീഫ് കോ ഓര്‍ഡിനേറ്ററായിരുന്നു. പിതാവ്: പരേതനായ സി കെ സുശീലന്‍, മാതാവ്: ജി വിജയലക്ഷ്മി, ഭാര്യ: പ്രീത, മകള്‍: അഞ്ജനാ പ്രതാപ്, മരുമകന്‍: സൗരവ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ