കളിച്ചുകൊണ്ടിരിക്കുന്നതിടെ നെഞ്ചുവേദന; യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Published : Mar 20, 2020, 01:09 AM IST
കളിച്ചുകൊണ്ടിരിക്കുന്നതിടെ നെഞ്ചുവേദന; യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി  മരിച്ചു

Synopsis

അഹ്മദ്​ സിയാദിന് നേരത്തെ​ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി അൽഖൂസ്​ ഖബർ സ്ഥാനിൽ മൃതദേഹം ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

ദുബായ്: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ദുബായ് ഔവര്‍ ഓണ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അഹ്മദ്​ സിയാദ്​ (18) ആണ് മരിച്ചത്.  തൃശൂർ നാട്ടിക മംഗലത്തു വീട്ടിൽ  ഷാനവാസ്​ (ഷാജി), ഷക്കീല ദമ്പതികളുടെ മകനാണ്​. അഹ്മദ്​ സിയാദിന് നേരത്തെ​ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി അൽഖൂസ്​ ഖബർ സ്ഥാനിൽ മൃതദേഹം ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിൽവർ വീക്കിൽ വീശിയടിച്ചത് ഡുജുആൻ, ജപ്പാനിൽ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു
കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; 6,211 എക്സ്റ്റസി ഗുളികകളും 4.75 കിലോ കഞ്ചാവും പിടികൂടി, പ്രവാസി അറസ്റ്റിൽ