ഖത്തറില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Published : Dec 10, 2019, 03:39 PM IST
ഖത്തറില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Synopsis

കോഴിക്കോട് ചാലപ്പുറം സ്വദേശി അബ്‍ദുല്‍ റസാഖിന്റെയും ആയിഷാ സാബിറയുടെയും മകന്‍ മുഹമ്മദ് ജിസാനാണ് (15) മരിച്ചത്. ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

ദോഹ: മലയാളി വിദ്യാര്‍ത്ഥി ഖത്തറില്‍ മരിച്ചു. അല്‍ ഷാഹിരി ഇലക്ട്രോണിക്സില്‍ സെയില്‍സ് മാനേജരായ കോഴിക്കോട് ചാലപ്പുറം സ്വദേശി അബ്‍ദുല്‍ റസാഖിന്റെയും ആയിഷാ സാബിറയുടെയും മകന്‍ മുഹമ്മദ് ജിസാനാണ് (15) മരിച്ചത്. ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഏതാനും ദിവസമായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ദോഹയില്‍ ഖബറടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലെ അമീർ സുൽത്താൻ വ്യോമതാവളത്തിന് നേരെയും ഇറാന്റെ ആക്രമണ ശ്രമം; ഏഴ് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം
സുരക്ഷാ അകമ്പടികളില്ലാതെ ജനങ്ങൾക്കിടയിൽ ഷെയ്ഖ് മുഹമ്മദ്, കൂട്ടിന് ഫസയും, ദുബായ് മാളിൽ മാസ് എൻട്രി നടത്തി യുഎഇ സുരക്ഷിതമെന്ന് പ്രഖ്യാപനം