ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവതി മരിച്ചു

Published : Feb 13, 2021, 10:57 PM IST
ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവതി മരിച്ചു

Synopsis

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. പത്തനംതിട്ട അടൂര്‍ ആനന്ദപ്പള്ളി പറങ്ങാംവിളയില്‍ മാത്യു വര്‍ഗീസിന്റെയും കുവൈത്ത് അദാന്‍ ഹോസപിറ്റലില്‍ നഴ്‌സായ ഷേര്‍ളി മാത്യുവിന്റെയും മകള്‍ ഷെറില്‍ മേരി മാത്യുവാണ്(23) മരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സഹോദരി: അക്‌സ മേരി മാത്യു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇന്ത്യക്കാരൻ, വാറന്റുമായി ലോസാഞ്ചലസ് കോടതി
എമിറേറ്റ്സ് ഡ്രോ: ഇന്ത്യയിൽ നിന്നുള്ള കുടുംബത്തിന്റെ ജീവിതം മാറ്റി 25,000 ഡോളർ സമ്മാനം