മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി

Published : Apr 13, 2020, 07:01 PM IST
മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി

Synopsis

 ഛര്‍ദിയും തലകറക്കവും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ അജ്‍മാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

അജ്മാന്‍: മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ നിര്യാതനായി. മണ്ണാര്‍ക്കാട് ചൂരിയോട് സ്വദേശി നാലകത്ത് ഹനീഫ (39) ആണ് മരിച്ചത്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം യുഎഇയില്‍  എത്തിയത്. ഛര്‍ദിയും തലകറക്കവും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ അജ്‍മാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലായിരുനന്നു. ഭാര്യ സുനൈന. മക്കള്‍ ഹന ഫാത്തിമ, ഹിസാന ഫാത്തിമ, അഫ്‍വാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ പരക്കെ മഴ, ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു
ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം