
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കോട്ടയം ഇലഞ്ഞി സ്വദേശി സുനിൽ സോണി (48) ആണ് കുവൈത്തിൽ മരിച്ചത്. ഭാര്യ: സിജി ( സ്റ്റാഫ് നേഴ്സ് സബ്ഹ ക്യാൻസർ സെൻറർ) മക്കൾ: അഡ്രയൻ (ബാംഗ്ലൂർ) ഐഡൻ, ആരോൺ ( ഇരുവരും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിലെ വിദ്യാർഥികൾ). കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്തിന്‍റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam