Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കുവൈറ്റ്
കുവൈറ്റ്
Explore Kuwait! Discover the rich culture, history, and modern marvels of Kuwait. കുവൈറ്റിന്റെ സമ്പന്നമായ സംസ്കാരം, ചരിത്രം, ആധുനിക അത്ഭുതങ്ങൾ എന്നിവ കണ്ടെത്തൂ.
All
1312 NEWS
1 PHOTO
2 VIDEOS
1315 Stories
കുവൈറ്റിൽ ഞെട്ടിക്കുന്ന കൊലപാതകം; എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു, കാരണം അജ്ഞാതം
Jun 22 2025, 07:01 PM IST
കുവൈറ്റിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തി.
ഇറാനിലെ സംഭവവികാസങ്ങൾ ആശങ്കയോടെ നിരീക്ഷിക്കുന്നു, എല്ലാ സംഘർഷങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് കുവൈത്ത്
Jun 22 2025, 04:45 PM IST
ഇറാനിയൻ പരമാധികാരത്തിനു നേരെയുള്ള ആക്രമണത്തെയും അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും ലംഘനത്തെയും കുവൈത്ത് അപലപിച്ചു.
കുവൈത്തിൽ റേഡിയേഷൻ അളവിൽ വർധനവില്ല, ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെ അറിയിപ്പുമായി നാഷണൽ ഗാർഡ്
Jun 22 2025, 03:22 PM IST
കുവൈത്തില്‍ റേഡിയേഷൻ അളവിൽ വർധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതി സാധാരണമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇറാനിൽ കുടുങ്ങിയ 334 കുവൈത്ത് പൗരന്മാരെ കുവൈത്ത് എയർവേസ് വിമാനത്തിൽ തിരിച്ചെത്തിച്ചു
Jun 22 2025, 10:24 AM IST
കുവൈത്ത് എയർവേസിന്റെ വിമാനം കഴിഞ്ഞ ദിവസമാണ് ഇറാനില്‍ കുടുങ്ങിയ പൗരന്മാരുമായി കുവൈത്തിലെത്തിയത്.
അന്താരാഷ്ട്ര യോഗ ദിനം, കുവൈത്തിൽ മെഗാ യോഗാ സെഷൻ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി
Jun 21 2025, 05:07 PM IST
സാൽമിയയിലുള്ള ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യൻ എംബസി മെഗാ യോഗാ സെഷൻ സംഘടിപ്പിച്ചത്
മദ്യപിച്ച് ഹൈവേയിൽ എതിർദിശയിൽ വാഹനമോടിച്ചു, കുവൈത്തിൽ ബിദൂണ്‍ അറസ്റ്റിൽ
Jun 21 2025, 04:31 PM IST
63കാരനായ ബിദൂണ്‍ ആണ് അറസ്റ്റിലായത്
രഹസ്യവിവരം കിട്ടിയപ്പോൾ പരിശോധന, കൈയിൽ കഞ്ചാവും കൊക്കെയ്നും, യുവതി കുവൈത്തിൽ അറസ്റ്റിലായി
Jun 21 2025, 03:41 PM IST
കുവൈത്ത് പൗരത്വമുള്ള സത്രീയാണ് അറസ്റ്റിലായത്
ആണവ-റേഡിയേഷൻ അത്യാഹിതങ്ങൾ നേരിടാൻ കുവൈത്ത് സജ്ജം
Jun 20 2025, 10:32 PM IST
ആണവ, റേഡിയേഷൻ അത്യാഹിതങ്ങളോട് പ്രതികരിക്കുന്നതിന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ച് സജ്ജം.
കുവൈത്ത് പ്രവാസി നാട്ടില്‍ നിര്യാതനായി
Jun 20 2025, 10:23 PM IST
ദീർഘകാലം കുവൈത്തിൽ ജോലിചെയ്തിരുന്ന ഷംസുദ്ധീൻ അടുത്തിടെയാണ് നാട്ടിലെത്തിയത്.
കനത്ത ചൂട് അനുഭവപ്പെടും; കുവൈത്തിൽ അൽ തുവൈബ സീസൺ ആരംഭിച്ചു
Jun 20 2025, 10:05 PM IST
കുവൈത്തിൽ അൽ തുവൈബ സീസൺ ആരംഭിച്ചു. ജൂൺ 20 മുതൽ തുടക്കം കുറിക്കുന്ന 'തുവൈബ നക്ഷത്രോദയം' എന്ന പ്രാദേശിക ഗ്രീഷ്മകാലഘട്ടം 13 ദിവസത്തെ ദൈർഘ്യമുള്ളതായിരിക്കും.
< previous
1
2
3
4
5
6
7
8
9
10
...
129
130
131
next >
Top Stories