കുവൈത്തിൽ റേഡിയേഷൻ സാധാരണനിലയിൽ, പരിസ്ഥിതി മലിനീകരണം കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ

Published : Apr 01, 2026, 09:58 PM IST
kuwait radiation level normal after iran attack officials confirm

Synopsis

നാഷണൽ ഗാർഡിന്‍റെ അണ്ടർസെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ ഹമദ് അൽ-ബർജസ് ഷെയ്ഖ് സാലേം അൽ-അലി അൽ-സബാഹ്, കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്‍റർ സന്ദർശിച്ചു

കുവൈത്ത് സിറ്റി: നാഷണൽ ഗാർഡിന്‍റെ അണ്ടർ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ ഹമദ് അൽ-ബർജസ് ഷെയ്ഖ് സാലേം അൽ-അലി അൽ-സബാഹ്, കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്‍റർ സന്ദർശിച്ചു. രാജ്യത്തിന്‍റെ വിവിധ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുകയും കുവൈത്തിലെ വായുമണ്ഡലത്തിലും കടൽ പ്രദേശങ്ങളിലും റേഡിയേഷൻ നില 24 മണിക്കൂറും നിരീക്ഷിക്കുകയും ചെയ്യുന്ന പ്രധാന കേന്ദ്രമാണ് ഇതെന്ന് നാഷണൽ ഗാർഡ് അറിയിച്ചു. ഇറാന്‍റെ ആക്രമണം ആരംഭിച്ചതിനുശേഷം പരിസ്ഥിതി മലിനീകരണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും, കുവൈത്തിലെ റേഡിയേഷൻ നില സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഹെൽത്ത് ക്ലബ്ബുകളിലും കടകളിലും പരിശോധന, ലൈസൻസില്ലാത്ത ക്ലബ് പൂട്ടിച്ചു
ഖത്തറിൽ എണ്ണ ടാങ്കറിന് നേരെ ഇറാന്‍റെ ആക്രമണം, രാജ്യത്തേക്ക് തൊടുത്തത് മൂന്ന് ക്രൂയിസ് മിസൈലുകൾ