കുവൈത്തില്‍ 161 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്; 545 പേര്‍ക്ക് ശിക്ഷാ ഇളവ്

Published : Feb 22, 2019, 11:01 AM IST
കുവൈത്തില്‍ 161 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്; 545 പേര്‍ക്ക് ശിക്ഷാ ഇളവ്

Synopsis

കുവൈത്തിന്റെ അമ്പത്തിയെട്ടാമത് ദേശീയ ദിനവും ഇരുപത്തിയെട്ടാമത് വിമോചന ദിനവുമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. ജയില്‍ മോചിതരാവുന്നവരില്‍ 47 സ്വദേശികളുമുണ്ട്. ശിക്ഷാ ഇളവ് ലഭിക്കുന്നവരിലും 148 പേര്‍ സ്വദേശികളാണ്.

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 161 തടവുകാരെ മോചിപ്പിക്കാന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉത്തരവിട്ടു. ഇതിന് പുറമെ 545 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്തിന്റെ അമ്പത്തിയെട്ടാമത് ദേശീയ ദിനവും ഇരുപത്തിയെട്ടാമത് വിമോചന ദിനവുമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. ജയില്‍ മോചിതരാവുന്നവരില്‍ 47 സ്വദേശികളുമുണ്ട്. ശിക്ഷാ ഇളവ് ലഭിക്കുന്നവരിലും 148 പേര്‍ സ്വദേശികളാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ, പാസ്‌പോർട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു; മലയാളികളടക്കമുള്ള പ്രവാസികൾ പ്രതിസന്ധിയിൽ
പ്രവാസികൾക്ക് വൻ തിരിച്ചടി; 30 ശതമാനം എൻജിനീയർമാർക്ക് തൊഴിൽ നഷ്ടപ്പെടും, 30 ശതമാനം സ്വദേശിവത്കരണം നടപ്പായി