വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ സ്വദേശി വനിതയ്ക്ക് 10 വര്‍ഷം ജയില്‍ശിക്ഷ

Published : Jul 08, 2021, 01:49 PM IST
വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ സ്വദേശി വനിതയ്ക്ക് 10 വര്‍ഷം ജയില്‍ശിക്ഷ

Synopsis

കൊലപാതകത്തില്‍ വനിത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് ഈ സ്ത്രീയുടെ ഭര്‍ത്താവിന് കോടതി ഒരു വര്‍ഷത്തെ കഠിന തടവും വിധിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ സ്വദേശി വനിതയ്ക്ക് 10 വര്‍ഷത്തെ കഠിന തടവ് വിധിച്ച് ക്രിമിനല്‍ കോടതി. കൊലപാതകത്തില്‍ വനിത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് ഈ സ്ത്രീയുടെ ഭര്‍ത്താവിന് കോടതി ഒരു വര്‍ഷത്തെ കഠിന തടവും വിധിച്ചതായി അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ