സൗദിയില്‍ ഇന്ന് ദൈര്‍ഘ്യമേറിയ രാത്രി

Published : Dec 22, 2019, 08:44 PM ISTUpdated : Dec 22, 2019, 08:48 PM IST
സൗദിയില്‍ ഇന്ന് ദൈര്‍ഘ്യമേറിയ രാത്രി

Synopsis

സൗദിയില്‍ ഈ വര്‍ഷത്തെ ദൈര്‍ഘ്യമേറിയ രാത്രി ഇന്ന്. 

റിയാദ്: സൗദിയില്‍ ഈ വര്‍ഷത്തെ ദൈര്‍ഘ്യമേറിയ രാത്രി ഇന്ന്. ഗോളശാസ്ത്ര വിദഗ്ധന്‍ ഡോ. ഖാലിദ് അല്‍സആഖ് ആണ് ഈ വിവരം അറിയിച്ചത്. ഈ ആഴ്ചയില്‍ പകല്‍ സമയം കുറവും രാത്രി കൂടുതലും ആയിരിക്കും. ശൈത്യം ശക്തിപ്പെടുന്നതിന്‍റെ സൂചനയായി സൂര്യന്‍ തെക്ക് ഭാഗത്തേക്ക് ചെരിഞ്ഞാണ് അസ്തമിക്കുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം, രണ്ട് ഇന്ത്യൻ നാവികരെ കാണാതായി; അപലപിച്ച് ഇന്ത്യ
സൗദി അറേബ്യയുടെ ഭാഗത്തുനിന്നും കനത്ത തിരിച്ചടിയും ആക്രമണങ്ങളുമുണ്ടായതായി ഹൂത്തികൾ