ഒമാനില്‍ വിദേശിക്കായി തെരച്ചില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

Published : Oct 07, 2020, 04:02 PM IST
ഒമാനില്‍ വിദേശിക്കായി തെരച്ചില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

Synopsis

റുപ്പീല്‍ ഹുസൈനെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയോ അല്ലെങ്കില്‍ 9999 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് റോയല്‍ ഒമാന്‍ പോലീസ്  നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

മസ്‌കത്ത്: ഒമാനില്‍ ബംഗ്ലാദേശ് പൗരനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. റുപ്പീല്‍ ഹുസൈന്‍ എന്നയാളെ പിടികൂടാന്‍ വേണ്ടിയാണ് റോയല്‍ ഒമാന്‍ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. റുപ്പീല്‍ ഹുസൈനെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയോ അല്ലെങ്കില്‍ 9999 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് റോയല്‍ ഒമാന്‍ പോലീസ്  നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാൻ തീരത്ത് കപ്പലിന് നേരെ അമേരിക്കൻ ആക്രമണം, മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം
55കാരൻ നടന്നെത്തിയത് ഇന്ത്യയിൽ, നോമാൻസ് ലാൻഡിൽ കുടുങ്ങി, തിരികെ വിടാനുള്ള ശ്രമത്തിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ സേനകൾക്കിടയിൽ തർക്കം