ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് ഒരു ലക്ഷം റിയാൽ സംഭാവന നല്‍കി ലുലു ഗ്രൂപ്പ്

Published : Apr 27, 2020, 08:30 PM IST
ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് ഒരു ലക്ഷം റിയാൽ സംഭാവന നല്‍കി ലുലു ഗ്രൂപ്പ്

Synopsis

ഒമാനിലെ  എല്ലാ സർക്കാർ വകുപ്പുകൾക്കും ആരോഗ്യ പ്രവർത്തകർക്കും ലുലു ഗ്രൂപ്പിന്റെ നന്ദി അറിയിച്ചുകൊണ്ട്  പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

മസ്‍കത്ത്: കൊവിഡ് -19  വൈറസ് ബാധക്കെതിരായ   പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനായി ലുലു ഗ്രൂപ്പ് ഒമാനിലെ ആരോഗ്യ മന്ത്രാലയ ഫണ്ടിലേക്ക് ഒരു ലക്ഷം ഒമാനി റിയൽ സംഭാവന നൽകി.

ഒമാനിലെ പൗരന്മാരെയും സ്ഥിരതാമസക്കാരെയും സുരക്ഷിതവും ആരോഗ്യകരവുമായി നിലനിർത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് ഒമാനിലെ  എല്ലാ സർക്കാർ വകുപ്പുകൾക്കും ആരോഗ്യ പ്രവർത്തകർക്കും ലുലു ഗ്രൂപ്പിന്റെ നന്ദി അറിയിച്ചുകൊണ്ട്  പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഒമാനിൽ  ഇതിനോടകം 2049 പേര്‍ക്കാണ് കൊവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗഹൃദബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർഥക്' കുവൈത്തിൽ, ചിത്രങ്ങൾ കാണാം
ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ