പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

Published : Jul 06, 2025, 02:29 PM IST
malappuram native died

Synopsis

കഴിഞ്ഞ ദിവസം രാത്രി ജഹറ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. മലപ്പുറം കൂട്ടായി റഹ്മത്ത് നഗർ സ്വദേശി കാട്ടുരുത്തി ജാഫർ ആണ് നിര്യാതനായത്. കഴിഞ്ഞ ദിവസം രാത്രി ജഹറ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ഭാര്യ സലീന, മക്കൾ ജഫ്‌സൽ, ജെഫ്‌സീന. ജഹ്‌റയിൽ സെയിൽസ് ഹെൽപ്പർ ആയി ജോലി ചെയ്തു വരുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. കുവൈത്ത് കെഎംസിസി തവന്നൂർ മണ്ഡലം അംഗമാണ് പരേതനായ ജാഫർ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നഴ്സ് ആകണമെന്ന ആഗ്രഹം ബാക്കിയായി, പൊലീസ് എത്തുമ്പോൾ അബോധാവസ്ഥയിൽ സുപ്രിയ, ഓസ്ട്രേലിയയിൽ യുവതി കൊല്ലപ്പെട്ടു, ഭർത്താവ് പിടിയിൽ
പ്രവാസികൾക്കും ആശ്വാസം, സൗദിയിൽ ബാങ്ക് സേവന നിരക്കുകൾ വെട്ടിക്കുറച്ചു