തിരുവനന്തപുരം സ്വദേശി കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മരിച്ചു

Published : Jul 16, 2020, 08:53 AM IST
തിരുവനന്തപുരം സ്വദേശി കൊവിഡ് ബാധിച്ച്  സൗദി അറേബ്യയിൽ മരിച്ചു

Synopsis

അൽഖർജ് മോഡേൺ ഇൻഡസ്‌ട്രിയൽ സിറ്റിയിലെ യൂനിവേഴ്സൽ പ്രൊജക്ട്സ് കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. 

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി അൽഖർജിൽ നിര്യാതനായി. തിരുവനന്തപുരം മംഗലപുരം സ്വദേശി വിളയിൽ പുത്തൻവീട്ടിൽ ഫസലുദീൻ (54) ആണ് മരിച്ചത്. അൽഖർജ് മോഡേൺ ഇൻഡസ്‌ട്രിയൽ സിറ്റിയിലെ യൂനിവേഴ്സൽ പ്രൊജക്ട്സ് കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. 

പിതാവ്: മുഹമ്മദ്‌ ഖാദർ, മാതാവ്: ജമീല ബീവി, ഭാര്യ: അനീസ ബീവി, മകൾ: ഹസീന, മരുമകൻ: സനീഷ്. അൽഖർജ് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കമ്പനി അധികൃതരും അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ്ങും രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ