മസ്കറ്റില്‍ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Web Desk   | Asianet News
Published : Jan 13, 2020, 12:16 PM IST
മസ്കറ്റില്‍ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Synopsis

ഒമാനിലെ സൂറിൽ അൽ ഹാരിബ് ബിൽഡിങ്  മെറ്റീരിയൽസിൽ പത്തുവർഷമായി സെയ്ൽസ്മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു

മസ്കറ്റ്: തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ യുവാവ് മസ്കറ്റില്‍ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. വർക്കല മാന്ത്ര സ്വദേശിയായ ഷാനാണ്(32) മരിച്ചത്. ഒമാനിലെ സൂറിൽ അൽ ഹാരിബ് ബിൽഡിങ്  മെറ്റീരിയൽസിൽ പത്തുവർഷമായി സെയ്ൽസ്മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു ഷാൻ.

'ജോട്ടൻ' പെയിന്‍റ് കമ്പനി വിതരണക്കാർക്കായി മസ്കറ്റിൽ ഒരുക്കിയ കലാപരികളിൽ പങ്കെടുക്കവെ ആയിരുന്നു ഷാൻ കുഴഞ്ഞു വീണത്. ഉടൻ ആശുപത്രീയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സൈന, ഏക മകൻ റിസ്‌വാന്‍(മൂന്ന് വയസ്സ്)

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ലഹരിക്കടത്ത്, 770 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ