
റിയാദ്: താമസസ്ഥലത്ത് മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊടുങ്ങല്ലൂര്‍ ചപ്പാറ വടക്ക് ഈശ്വരമംഗലത്ത് ലെനീഷ് (47) ആണ് മരിച്ചത്. റിയാദ് മലസിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്. ഭാര്യ: രാജി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ