മസ്‌ക്കറ്റിൽ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Web Desk   | Asianet News
Published : Feb 11, 2020, 09:57 PM ISTUpdated : Feb 11, 2020, 10:03 PM IST
മസ്‌ക്കറ്റിൽ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Synopsis

പാലക്കാട് തിരുനാരായനപുരം സ്വദേശി രാമദാസ്  (42) ആണ് മരിച്ചത്. തയ്യൽക്കാരനായി ജോലി ചെയ്യുകയായിരുന്നു രാമദാസ്.

മസ്ക്കറ്റ്: മസ്ക്കറ്റിലെ മത്രയില്‍ മലയാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തിരുനാരായനപുരം സ്വദേശി രാമദാസ്  (42) ആണ് മരിച്ചത്. തയ്യൽക്കാരനായി ജോലി ചെയ്യുകയായിരുന്നു രാമദാസ്.

ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍  രാമദാസിനെ കണ്ടെത്തിയത്. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ്  രാമദാസിന്റെ കുടുംബം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Read Also: നാട്ടിലേക്ക് മടങ്ങേണ്ട ദിവസം പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഖത്തറില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

നാട്ടിലേക്ക് മടങ്ങേണ്ട ദിവസം പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

സൗദിയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം
ഹോളി ആഘോഷിക്കൂ, സ്വർണ്ണം സ്വന്തമാക്കൂ