ഒമാനിലെ സലാലയിൽ മലയാളി വെടിയേറ്റ് മരിച്ചു, മരിച്ചത് കോഴിക്കോട് സ്വദേശി

Published : Apr 29, 2022, 04:15 PM IST
ഒമാനിലെ സലാലയിൽ മലയാളി വെടിയേറ്റ് മരിച്ചു, മരിച്ചത് കോഴിക്കോട് സ്വദേശി

Synopsis

ഇന്ന് രാവിലെ സലാലയിലെ സാദായിലുള്ള ഖദീജാ പള്ളിക്ക് സമീപം  വെച്ചായിരുന്നു സംഭവം. മൃതദേഹത്തിന് സമീപം തോക്കും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ഒമാൻ: ഒമാനിലെ സലാലയിൽ മലയാളി വെടിയേറ്റ് മരിച്ചു. കോഴിക്കോട് കുറ്റിയാടി സ്വദേശി മൊയ്‌ദീൻ ആണ് മരിച്ചത്. ഇന്ന് രാവിലെ സലാലയിലെ സാദായിലുള്ള ഖദീജാ പള്ളിക്ക് സമീപം  വെച്ചായിരുന്നു സംഭവം. മൃതദേഹത്തിന് സമീപം തോക്കും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ