
മസ്കത്ത്: ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ 3 പേർ മരിച്ചു. ട്രക്ക് എതിർ ദിശയിൽ വന്ന 11 വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ 2 സ്വദേശികളും ഒരു പ്രവാസിയും ഉൾപ്പെടുന്നു. തൃശ്ശൂര്‍ സ്വദേശി സുനിൽകുമാർ ആണ് അപകടത്തിൽ മരിച്ച മലയാളി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam