ജോലിസ്ഥലത്ത് അപകടം; യുഎഇയില്‍ മലയാളി യുവാവ് മരിച്ചു

Published : Aug 31, 2019, 05:26 PM IST
ജോലിസ്ഥലത്ത് അപകടം; യുഎഇയില്‍ മലയാളി യുവാവ് മരിച്ചു

Synopsis

ജബല്‍ അലിയിലെ ജോലി സ്ഥലത്ത് ലിഫ്റ്റ് കൂട്ടിയോജിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ദുബായ്: ജോലിയ്ക്കിടെയുണ്ടായ അപകടത്തില്‍  മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ കോടിയേരി സ്വദേശി റഷിത്ത് (29) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ലിഫ്‍റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ജബല്‍ അലിയിലെ ജോലി സ്ഥലത്ത് ലിഫ്റ്റ് കൂട്ടിയോജിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാനവികതയുടെ ഉദാത്ത മാതൃക; കുവൈറ്റിൽ പ്രവാസികൾ ഉൾപ്പെടെ 539 തടവുകാർക്ക് അമീറിന്റെ പൊതുമാപ്പ്
ഖജുരാഹോ കാർണിവലിൽ ദേശീയ പ്രതിഭകളോട് മാറ്റുരച്ച് ദേവനന്ദ; ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം